
നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ

ദുബൈ: നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തും. ഞായറാഴ്ചയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലിസും ചേർന്ന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്.
അഞ്ചോ അതിലധികമോ ലെയ്‌നുകളുള്ള വലിയ റോഡുകളിൽ ഇടതുവശത്തെ രണ്ട് ലെയ്‌നുകളിലും, മൂന്നോ നാലോ ലെയ്‌നുകളുള്ള റോഡുകളിൽ ഏറ്റവും ഇടതുവശത്തെ ലെയ്‌നിലും ഡെലിവറി ബൈക്കുകൾ പ്രവേശിക്കാൻ പാടില്ല. രണ്ട് ലെയ്‌നുകളോ അതിൽ കുറവോ ഉള്ള റോഡുകളിൽ റൈഡർമാർക്ക് ഇരുവശവും സ്വതന്ത്രമായി ഉപയോഗിക്കാം എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
സാധാരണയായി ഫാസ്റ്റ് ലെയ്‌നുകൾ എന്ന് അറിയപ്പെടുന്ന ഏറ്റവും ഇടതുവശത്തുള്ള ലെയ്നുകൾ 2021-ലെ നിയമപ്രകാരം തന്നെ ഡെലിവറി റൈഡർമാർക്ക് നിരോധിച്ചിരുന്നു. അബൂദബിയിലും അജ്മാനിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്.
നിയന്ത്രണത്തിന്റെ കാരണം
ഹൈ-സ്പീഡ് ലെയ്‌നുകളിലെ അശ്രദ്ധമായതും, നിയമം പാലിക്കാത്തതുമായ ഡ്രൈവിംഗ് കാരണം അപകടങ്ങൾ വർധിച്ചു വരുകയാണ്. ഡെലിവറി റെെഡർമാർ ഉൾപ്പെട്ട അപകടങ്ങളിൽ വൻ വർധനവാണുണ്ടായിട്ടുള്ളത് ദുബൈ പൊലിസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് ഫോർ ഓപ്പറേഷൻസ് അഫയേഴ്‌സ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി വ്യക്തമാക്കി.
ഡെലിവറി റൈഡർമാർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം 854 അപകടങ്ങളും 2025-ൽ 962 അപകടങ്ങളുമാണ് രേഖപ്പെടുത്തിയത്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് കഴിഞ്ഞ വർഷം ഡെലിവറി റൈഡർമാർക്കെതിരെ 70,166 നിയമലംഘനങ്ങളാണ് ദുബൈ പൊലിസ് ചുമത്തിയത്. ഈ വർഷം കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ ഇത് 78,386 ആയി വർധിച്ചു. ഇത് റൈഡർമാർക്കിടയിലെ സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതിയെയാണ് സൂചിപ്പിക്കുന്നത്.
മികവിനുള്ള പുരസ്‌കാരം
അതേസമയം, പുതിയ ലെയ്ൻ നിയന്ത്രണങ്ങൾ പാലിക്കുന്ന ഡെലിവറി കമ്പനികളെ 'ഡെലിവറി സെക്ടർ എക്സലൻസ് അവാർഡ്' നൽകി ആദരിക്കുമെന്ന് RTA-യും ദുബൈ പൊലിസും അറിയിച്ചു. ഡെലിവറി ഓപ്പറേറ്റർമാർക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്താനും, ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
Starting November 1, delivery riders in Dubai will be prohibited from using the fast lanes under new regulations announced by the Roads and Transport Authority (RTA) and Dubai Police. This move aims to enhance road safety and reduce accidents involving delivery riders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി
crime
• 2 hours ago
മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും
uae
• 3 hours ago
അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു
Kerala
• 3 hours ago
മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്
Kerala
• 3 hours ago
വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ
crime
• 3 hours ago
കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
uae
• 3 hours ago
പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍
Kerala
• 4 hours ago
പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം
Cricket
• 4 hours ago
പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍
National
• 4 hours ago
തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍
National
• 5 hours ago
ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 5 hours ago
കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍
Kerala
• 5 hours ago.png?w=200&q=75)
മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ
Kerala
• 6 hours ago
വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന്
National
• 6 hours ago
എട്ട് റൺസിന് പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ
Cricket
• 8 hours ago
ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്
National
• 8 hours ago
ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ
Cricket
• 9 hours ago
റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനടുത്ത് കത്തിയ വോട്ടര്‍ രേഖകള്‍; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ
National
• 9 hours ago
വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്
International
• 9 hours ago
യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19
uae
• 10 hours ago
തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു
Kerala
• 6 hours ago
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ
Kerala
• 6 hours ago
യാത്രക്കാരുടെ ആരോഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി
National
• 7 hours ago