HOME
DETAILS

സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സ്: കിരണ്‍ പുരുഷോത്തമന്‍ മികച്ച റിപ്പോര്‍ട്ടര്‍

  
October 18, 2025 | 1:36 PM

State School Olympics Kiran Purushothaman is the best reporter

തിരുവനന്തപുരം: 2024ലെ സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം സുപ്രഭാതം ദിനപത്രം കൊച്ചി യൂനിറ്റിലെ കിരണ്‍ പുരുഷോത്തമന്‍ അര്‍ഹനായി. 11 വര്‍ഷമായി സുപ്രഭാതം കൊച്ചി എഡിഷനില്‍ റിപ്പോര്‍ട്ടറാണ് കിരണ്‍.
വൈക്കം ഇടവട്ടം അരുണ്‍ ഭവനില്‍ പുരുഷോത്തമന്റെയും പരേതയായ സുമതിയുടെയും മകനാണ്. ഭാര്യ നീന (തെറാപ്പിസ്റ്റ്, കുരീക്കാട് അഗസ്ത്യ ചികിത്സാ കേന്ദ്രം). മകള്‍: പൂര്‍ണിമ (ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി, ഇടവട്ടം ഗവ. എല്‍.പി.എസ്). 

Summary: The award for the best reporter in the 2024 State School Olympicswent to Kiran Purushothaman, a reporter from the Kochi unit of the daily Suprabhatam. He is the son of Purushothaman and the late Sumathi, a resident of Arun Bhavan, Vaikom.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  3 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  3 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  3 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  3 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  3 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  3 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  3 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  3 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  3 days ago