HOME
DETAILS

എസ്.എസ്.സി കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ എക്‌സാം; പരീക്ഷ നവംബര്‍ 12ന്; പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാം

  
October 20, 2025 | 3:31 AM

ssc chsl exam date published on official website

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ (CHSL) പരീക്ഷ നവംബര്‍ 12ന് നടത്തും. പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള സിറ്റി ഇന്റിമേഷന്‍ സ്ലിപ്പിനായി ഒക്ടോബര്‍ 22 മുതല്‍ 28 വരെ അപേക്ഷിക്കാം. തീയതി, ഷിഫ്റ്റ് എന്നിവയും ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന തിരഞ്ഞെടുക്കാം. 

  • പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
  • എസ്.എസ്.സി ഒഫീഷ്യല്‍ പേജ് സന്ദര്‍ശിക്കുക. 
  • സിഎച്ച്എസ്എല്‍ പരീക്ഷ ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യുക. 
  • പരീക്ഷ കേന്ദ്രം ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 
  • ഇഷ്ടമുള്ള തീയതി, ഷിഫ്റ്റ് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കുക. 

പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തീയതികളും, ഷിഫ്റ്റുകളും തിരഞ്ഞെടുക്കുന്നതില്‍ പരിമിതമായ അവസരങ്ങളാണുള്ളത്. പരീക്ഷയ്ക്കായി ഒരു നഗരം തിരഞ്ഞെടുത്താല്‍ മാറ്റങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് എസ്.എസ്.സി അറിയിച്ചിട്ടുണ്ട്. 

SSC-CHSL 

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജോയിന്റ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലിക്കായി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണ് എസ്.എസ്.സിയുടെ കമ്പൈന്‍ഡ് ഹയര്‍ സെക്കണ്ടറി പരീക്ഷ. 

ഇത്തവണ 3131 ഒഴിവുകളിലേക്കാണ് പരീക്ഷ വന്നിട്ടുള്ളത്. 

എസ്.എസ്.സി വെബ്‌സൈറ്റ്: https://ssc.nic.in/ 

The Staff Selection Commission (SSC) will conduct the Combined Higher Secondary Level (CHSL) Exam on November 12.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ ആഢംബര ഹോട്ടലിന് നേരെ മിസൈൽ ആക്രമണം; ആളപായമില്ല

International
  •  2 days ago
No Image

'അച്ഛനും മകനും ആദരാഞ്ജലികള്‍'; കെഎസ്‌യു നേതാവിന്റെ വീടിന് മുന്നില്‍ റീത്ത് 

Kerala
  •  2 days ago
No Image

യുഎസ്-ഇസ്റാഈൽ നീക്കത്തെ കടന്നാക്രമിച്ച് ഉത്തരകൊറിയ; ഇറാന് പൂർണ്ണ പിന്തുണയുമായി റഷ്യയും

International
  •  2 days ago
No Image

ഒമാന്‍ തീരത്തെ ഇന്ധന ടാങ്കര്‍ ആക്രമിച്ച് ഇറാന്‍; കപ്പലിന് തീപിടിച്ചു; 20 തൊഴിലാളികളെയും ഒഴിപ്പിച്ചു 

International
  •  2 days ago
No Image

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

International
  •  2 days ago
No Image

അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം

International
  •  2 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം 

National
  •  2 days ago
No Image

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

International
  •  2 days ago
No Image

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

latest
  •  2 days ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  2 days ago