HOME
DETAILS

ബഹ്‌റൈന്‍: കിങ് ഫഹദ് കോസ്‌വേയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു

  
October 25, 2025 | 4:15 AM

Signboards are being installed on King Fahd Causeway

മനാമ: ബഹ്‌റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പരിചയപ്പെടുത്തുന്ന സൈന്‍ ബോര്‍ഡുകള്‍ കിങ് ഫഹദ് കോസ്‌വേയില്‍ സ്ഥാപിക്കുന്നു. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സൗദി അറേബ്യയില്‍ നിന്ന് കിങ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെ സൈന്‍ബോര്‍ഡുകള്‍ ഉപയോഗിച്ച് ദേശീയ ലാന്‍ഡ്മാര്‍ക്കുകളും വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഉയര്‍ത്തിക്കാട്ടി സ്വാഗതം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കിങ് ഫഹദ് കോസ്‌വേ ആണ് ഞങ്ങളുടെ ഏറ്റവും വലിയ ധമനിയെന്ന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. പരിമിതമായ സൈറ്റുകള്‍ക്ക് മാത്രമേ ശരിയായ സൈന്‍ബോര്‍ഡുകള്‍ ഉള്ളൂ. റിഫയിലെ ഷെയ്ഖ് സല്‍മാന്‍ ബിന്‍ അഹമ്മദ് അല്‍ ഫത്തേഹ് കോട്ട, ജബല്‍ അല്‍ ദുഖാന്‍ പ്രദേശത്തെ ട്രീ ഓഫ് ലൈഫ്, അവാലിയിലെ ആദ്യത്തെ എണ്ണപ്പാടം തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗള്‍ഫിലുടനീളമുള്ള ആളുകള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിഫ, സഖീര്‍, അവാളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള റൂട്ടുകളിലായിരിക്കും ബോര്‍ഡുകള്‍ സ്ഥാപിക്കുക.

Visitors entering Bahrain from Saudi Arabia via the King Fahad Causeway will soon be greeted with signboards highlighting national landmarks and tourist attractions, under a new initiative unanimously approved yesterday by the Southern Municipal Council.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

Kerala
  •  6 days ago
No Image

ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കി, ഇളവ് 30 ദിവസത്തേക്ക് 

International
  •  6 days ago
No Image

ഇറാൻ യുദ്ധത്തിന് ശേഷം ലക്ഷ്യം ക്യൂബ; വിദേശനയത്തിൽ നിർണായക പ്രഖ്യാപനവുമായി ട്രംപ്

International
  •  6 days ago
No Image

ശ്രീനാരായണഗുരു - ഗാന്ധിജി മഹാസംഗമ ശതാബ്ദി ആഘോഷം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Kerala
  •  6 days ago
No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം മദ്യലഹരിയിൽ

crime
  •  6 days ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  6 days ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  6 days ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  6 days ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  6 days ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  6 days ago