HOME
DETAILS

മഴ തേടി കുവൈത്ത്; കുവൈത്തിൽ മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

  
October 31, 2025 | 9:56 AM

kuwait ministry of islamic affairs announces rain prayer on november 8

കുവൈത്ത് സിറ്റി: മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. 2025 നവംബർ 8 (ശനിയാഴ്ച) ന് രാവിലെ 10.30ന് ഓരോ ഗവർണറേറ്റിലെയും തീരുമാനിച്ചിട്ടുള്ള എല്ലാ പള്ളികളിലും നമസ്‌കാരം നടക്കും.

ഒക്ടോബർ 30-ന് ഗവർണറേറ്റ്, മസ്ജിദ് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറിൽ, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ സാലിഹ് അൽ-സുവൈലം, പ്രവാചക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഈ നമസ്കാരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. 

സർവശക്തനായ അല്ലാഹുവിനോട് മഴ തേടുന്നതിനായി നടത്തുന്ന പുണ്യകർമ്മമാണ് ഇസ്തിസ്ഖാ നമസ്‌കാരമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളെ നമസ്‌കാരത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കണം. ഒപ്പം, പശ്ചാത്തപിക്കാൻ (തെറ്റുകൾ ഏറ്റുപറയാൻ) ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങൾ നടത്തുകയും, വിനയത്തോടും ഭക്തിയോടും കൂടി അല്ലാഹുവിലേക്ക് തിരിയാൻ വിശ്വാസികളെ ഓർമ്മിപ്പിക്കുകയും ചെയ്യണം, രാജ്യത്തെ ഇമാമുമാർക്കും പ്രസംഗകർക്കും മന്ത്രാലയം നിർദ്ദേശം നൽകി.

The Kuwait Ministry of Islamic Affairs has called for the Istisqa’ (rain-seeking) prayer, to be held on Saturday, November 8, 2025, at 10:30 a.m. in all designated mosques within each governorate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  a day ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  a day ago