HOME
DETAILS

നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ഫൂത്ത് അൽ ഒഖൈബ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി പൊലിസ്

  
October 31, 2025 | 9:23 AM

masfout al ohaib road temporary closure announced by ajman police

അജ്മാൻ: പുതിയ മസ്ഫൗട്ട് ഗേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാ​ഗമായി മസ്ഫൂത്ത് അൽ ഒഖൈബ റോഡ് (അൽ ബൂമ ടവർ സ്ട്രീറ്റ്) 2025 ഒക്ടോബർ 30 വ്യാഴാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് അജ്മാൻ പൊലിസ് അറിയിച്ചു.

മസ്ഫൗട്ട് ഏരിയയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് ഈ റോഡ് അടച്ചിടലെന്ന് അധികൃതർ വ്യക്തമാക്കി.

ഗതാഗതം വഴിതിരിച്ചുവിടുന്ന സമയത്ത് വാഹനമോടിക്കുന്നവർ ബൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്നും, സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത യാത്രയ്ക്കുമായി സൈൻ ബോർഡുകളും ഗതാഗത നിർദ്ദേശങ്ങളും ശ്രദ്ധിക്കണമെന്നും പൊലിസ് അറിയിച്ചു. 

ഈ മേഖലയിലെ ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ശ്രദ്ധയോടെ വാഹനമോടിക്കാനും അജ്മാൻ പൊലിസ് റോഡ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. അതേസമയം, പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് പൊലിസ് ആവർത്തിച്ചു.

The Ajman Police has announced that the Masfout Al Ohaib Road (Al Boom Tower Street) will be temporarily closed starting from Thursday, October 30, 2025, due to construction work on the new Masfout gate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  9 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  9 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  9 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  9 days ago
No Image

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; ഉത്തരവിറക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  9 days ago
No Image

ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം; അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ 9 പേര്‍ക്ക് ജാമ്യം 

National
  •  9 days ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിദേശ ആസ്തി വെളിപ്പെടുത്തണം, കനത്ത പിഴകൾ ഒഴിവാക്കാൻ SMS അലേർട്ടുകൾ

uae
  •  9 days ago
No Image

ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: മാഴ്‌സെലോ

Football
  •  9 days ago
No Image

ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ നടപടിയെടുത്ത് ദേശീയപാത അതോറിറ്റി

Kerala
  •  9 days ago
No Image

താടി നീട്ടി വളർത്തി രൂപം മാറ്റി ,മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു; 36 വർഷം ഒളിവിലായിരുന്ന കൊലക്കേസ് പ്രതി പൊലിസ് പിടിയിൽ

National
  •  9 days ago