HOME
DETAILS

പ്രൊജക്ടുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍

  
backup
September 09 2016 | 01:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%9c%e0%b4%95%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf


പട്ടാമ്പി: പുതിയതായി രൂപവല്‍ക്കരിക്കപ്പെട്ട നഗരസഭകളില്‍ മേഖലാടിസ്ഥാനത്തില്‍ വെറ്റിങ് ഓഫിസര്‍ ആരാണെന്നുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശം ലഭ്യമല്ലാത്തതിനാല്‍ 2016-17 വര്‍ഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ ഡി.പി.സി യുടെ അംഗീകാരത്തിനു സമയബന്ധിതമായി സമര്‍പ്പിക്കാന്‍ കഴിയാതെ നഗരസഭാ അധികാരികള്‍ നട്ടം തിരിയുകയാണന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി പത്രകുറിപ്പില്‍ വ്യക്തമാക്കി. നഗരസഭകളിലേക്ക് നിയോഗിക്കപ്പെട്ട വെറ്റിങ് ഓഫിസര്‍മാരുടെ വ്യക്തമായ വിവരം നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.
ഇന്ന് നടക്കുന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ സമര്‍പ്പിക്കുന്നതിലേക്ക് എല്ലാ പദ്ധതികളും തയ്യാറായിട്ടും ബന്ധപ്പെട്ട വെറ്റിങ് ഓഫിസര്‍മാരെ സുലേഖ സോഫ്റ്റ് വെയറില്‍ ലഭ്യമാകാത്തതിനാല്‍ പ്രൊജക്ട് സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  22 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  22 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  22 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  22 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago