HOME
DETAILS

സഊദിയിലും, ഖത്തറിലും ഇന്നുവന്ന ജോലിയൊഴിവുകള്‍; Latest Gulf Jobs November 05

  
November 05, 2025 | 7:37 AM

latest job vacancies in saudi arabia and qatar other gcc countries updated november 05

1. Boom Truck Operator

ഖത്തറിലെ പ്രശസ്തമായ ഒരു ഓയിൽ & ഗ്യാസ് കമ്പനിയിൽ Boom Truck Operator തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തിക: Boom Truck Operator
സ്ഥലം: ഖത്തർ
പരിചയം:  3–5 വർഷം
മേഖല: ഓയിൽ & ഗ്യാസ് / കൺസ്ട്രക്ഷൻ

യോഗ്യതകൾ:

സാധുവായ Boom Truck Operator ലൈസൻസ്
Heavy & Light Vehicle (Qatar) ലൈസൻസ്
ഓയിൽ & ഗ്യാസ് മേഖലയിൽ 3–5 വർഷം ഖത്തർ/ജി.സി.സി പരിചയം
Load charts, crane safety, rigging എന്നിവയിൽ മികച്ച അറിവ്
ശാരീരികമായി ഫിറ്റ് ആയിരിക്കണം, പുറംപ്രദേശങ്ങളിൽ ജോലി ചെയ്യാൻ കഴിയണം

അപേക്ഷിക്കേണ്ട വിധം

ഉദ്യോ​ഗാർഥികൾ ബന്ധപ്പെടേണ്ട നമ്പർ:  74763518
ഇമെയിൽ:  [email protected] 

2. ഐ.ടി. കമ്പനിയിൽ ഒഴിവുകൾ

ഖത്തറിലെ പ്രശസ്തമായ ഒരു ഐ.ടി. കമ്പനിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു:

Business Account Executive
Driver Cum Messenger
Digital Marketing & Graphic Designer

പ്രവൃത്തിസ്ഥലം: ഖത്തർ
മേഖല: ഇൻഫർമേഷൻ ടെക്നോളജി / ഡിജിറ്റൽ സർവീസസ്

യോ​ഗ്യത

Business Account Executive

ഐ.ടി. സെയിൽസ് രംഗത്തെ പരിചയം
ട്രാൻസ്ഫറബിൾ വിസ വേണം
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്

Driver Cum Messenger

ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
ട്രാൻസ്ഫറബിൾ വിസ വേണം

 Digital Marketing & Graphic Designer

SEO മാനേജ്മെന്റ് പരിചയം
വെബ്സൈറ്റ് അപ്‌ഡേഷൻ, സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യാനുള്ള കഴിവ് ആവശ്യമാണ്

അപേക്ഷിക്കേണ്ട വിധം

സിവി അയയ്ക്കേണ്ട വിലാസം: [email protected]

3. Carpenter 

ഖത്തറിലെ പ്രശസ്തമായ ഒരു ഫിറ്റ്-ഔട്ട് കമ്പനിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

തസ്തികകൾ:
Carpenter Foreman – 2 ഒഴിവുകൾ
Finishing Carpenter – 8 ഒഴിവുകൾ

സ്ഥലം: ഖത്തർ
മേഖല: ഫിറ്റ്-ഔട്ട് / ഇന്റീരിയർ ഡിസൈൻ / കൺസ്ട്രക്ഷൻ

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി അയയ്ക്കുക: [email protected]
വാട്ട്സ്ആപ്പ്: 60003179

4. Mechanical Foreman & Driver

സൗദി അറേബ്യയിലെ ഒരു പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനി താഴെപ്പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു:

തസ്തികകൾ:

Mechanical Foreman (Fire, Plumbing, AC)
Drivers

സ്ഥലം: സൗദി അറേബ്യ
മേഖല: കൺസ്ട്രക്ഷൻ / മെക്കാനിക്കൽ വർക്സ്

അപേക്ഷിക്കേണ്ട വിധം

ഉദ്യോ​ഗാർഥികൾ ഇനി പറയുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സിവി അയക്കുക. +974 31590681 

5. Fire Fighting Technician / Supervisor

ഖത്തറിലെ ഒരു പ്രശസ്ത സ്ഥാപനത്തിൽ, അനുഭവസമ്പന്നരായ Fire Fighting Technicianമാരെയും Supervisorsനെയും ആവശ്യമാണ്.

തസ്തിക: Fire Fighting Technician / Supervisor
എക്സ്പീരിയൻസ്: ഫയർ ഫൈറ്റിംഗ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ, ടെസ്റ്റിംഗ് മേഖലയിൽ കുറഞ്ഞത് 3 വർഷം
ലൈസൻസ്: ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
ഭാഷ: ഇംഗ്ലീഷിൽ പ്രാവീണ്യം ആവശ്യമാണ്

പ്രവൃത്തിസ്ഥലം: ഖത്തർ
മേഖല: ഫയർ സേഫ്റ്റി / മെയിന്റനൻസ് / എഞ്ചിനീയറിംഗ്

അപേക്ഷിക്കേണ്ട വിധം

ഉദ്യോ​ഗാർഥികൾ ഇനി പറയുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സിവി അയക്കുക [email protected] 

latest job vacancies in saudi arabia and qatar other gcc countries updated november 05



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  9 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  9 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  9 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  9 days ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  9 days ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  9 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  9 days ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  9 days ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  9 days ago