HOME
DETAILS
MAL
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
backup
September 09 2016 | 01:09 AM
ആയൂര്‍: ഡി.സി.സി അംഗവും കോണ്‍ഗ്രസ് പൂയപ്പള്ളി മണ്ഡലം പ്രസിഡന്റുമായിരുന്ന ഓയൂര്‍ കല്ലിടുക്കി വീട്ടില്‍ കല്ലിടുക്കി ബഷീറിനെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചതായി ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."