HOME
DETAILS
MAL
തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു
November 12, 2025 | 1:11 AM
മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ നിര്യാതയായി. തലക്കോണം സ്വദേശിനി കുന്നില്‍ വീട്ടില്‍ സാലിമിന്റെ ഭാര്യ റഫീക്ക ബീവി (57) ആണ് മസ്‌കറ്റിലെ അല്‍ ആമിറാത്തില്‍ മരിച്ചത്. പരേതനായ തന്‍സീര്‍, തസ്‌ലിം എന്നിവരാണ് മക്കള്‍. മരുമകള്‍: ഷഹീന. ചെറുമക്കള്‍: റിസ്വാന്‍, ഫര്‍ഹാന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് അല്‍ ആമിറാത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Rafeek Beevi (57), wife of Salim, a native of Thalakonam, Thiruvananthapuram, died in Al Amirat, Muscat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."