HOME
DETAILS
MAL
വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്
backup
September 09 2016 | 18:09 PM
കല്‍പ്പറ്റ: പട്ടിക വര്ഗ്ഗക്കാര്ക്കിടയില് മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച്, ബോധവല്‍ക്കരണം നടത്തുന്നതിനും അവയുടെ ഉപയോഗത്തില്‍ നിന്നും വിമുക്തി നേടുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് പട്ടിക വര്‍ഗ്ഗ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2016 ജനുവരി ഒന്നിന് 25നും 40നും ഇടയില്‍. പ്രതിമാസ ഓണറേറിയം 8000 രൂപ. അപേക്ഷകള്‍ ഈമാസം 30നകം ഐ.ടി.ഡി.പി ഓഫിസില്‍ ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."