HOME
DETAILS
MAL
തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു
December 10, 2025 | 3:13 AM
മസ്കത്ത്: തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു. മുല്ലശ്ശേരി വെങ്കിടെങ്ങ് സ്വദേശി കണ്ണോത്ത് രായംമരക്കാർ വീട്ടിൽ ഖാലിദ് മകൻ കാഷിഫ് (42) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ മർച്ചന്റ് ഐസർ ആയി ജോലിചെയ്തുവരികയായിരുന്നു കാഷിഫ്. മാതാവ്: ഫൗസിയ. ഭാര്യ: സജ്ന കാഷിഫ്. തുടർ നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."