HOME
DETAILS

ഡ്രൈവര്‍, എഞ്ചിനീയര്‍, റിസപ്ഷനിസ്റ്റ്; എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരം; ഗള്‍ഫിലെ ജോലിയൊഴിവുകള്‍; Latest Gulf Jobs December 12

  
December 12, 2025 | 1:12 PM

gulf-job-vacancies-december-12-driver-engineer-receptionist and more

1. ഇന്ത്യൻ ഡ്രൈവർ

ദുബായ്, അബൂദാബി മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഇൻഡസ്ട്രിയൽ ഫാക്ടറിയിൽ ഡ്രെെവർമാരെ ആവശ്യമുണ്ട്. 

തസ്തിക:  3 ടൺ പിക്ക്‌അപ്പ് ഡ്രൈവർ
നാഷനാലിറ്റി: ഇന്ത്യ
ജോലി സ്ഥലം: ദുബായ് & അബൂദാബി
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ നൽകിയിരിക്കുന്ന ഇമെയിലിലേക്ക് സിവി അയക്കുക.: [email protected] 
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 050-5139480

2. സിവിൽ എൻജിനീയർ

ദുബായിലെ ഒരു പ്രമുഖ കമ്പനിയിൽ സിവിൽ എൻജിനീയർ ഒഴിവിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. 

തസ്തിക: സിവിൽ എൻജിനീയർ
ജോലി സ്ഥലം: ദുബായി
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ
വിദ്യാഭ്യാസം: വൊക്കേഷണൽ/ടെക്നിക്കൽ സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ ബയോഡേറ്റ നൽകിയ :ഇമെയിൽ ചെയ്യുക: [email protected]
വാട്ട്‌സ്ആപ്പ്: 052-6473957

3. ആർക്കിടെക്ചറൽ എൻജിനീയർ

ദുബായിലെ ഒരു പ്രമുഖ കമ്പനിയിൽ ആർക്കിടെക്ചറൽ എൻജിനീയർ ഒഴിവിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. 

തസ്തിക: ആർക്കിടെക്ചറൽ എൻജിനീയർ
ജോലിസ്ഥലം: ദുബായ്
അനുഭവം: 1 വർഷത്തിൽ താഴെ

യോ​ഗ്യത

ഡിസൈനിങ് പരിജ്ഞാനം
ആർക്കിടെക്ചറൽ പ്ലാനിങ് ജോലികൾക്ക് പിന്തുണ നൽകുക.
പ്രോജക്റ്റ് മാനേജ്മെന്റിന് പിന്തുണ നൽകുകഅപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ ബയോഡേറ്റ ഇമെയിൽ: [email protected], വാട്ട്‌സ്ആപ്പ്: 052-6473957 അയയ്ക്കാവുന്നതാണ്.

4. ഇൻറേണൽ ഓഡിറ്റർ

ദുബായിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ഇൻറേണൽ ഓഡിറ്റർ ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: ഇൻറേണൽ ഓഡിറ്റർ
സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: യുഎഇയിൽ കുറഞ്ഞത് 3 വർഷം

ERP സിസ്റ്റങ്ങളും ഐടി ബന്ധപ്പെട്ട മേഖലകളും സംബന്ധിച്ച അറിവ്
യുഎഇയിൽ കുറഞ്ഞത് 3 വർഷത്തെ ഇൻറേണൽ ഓഡിറ്റ് പരിചയം

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ പ്രതീക്ഷിക്കുന്ന ശമ്പളം വ്യക്തമാക്കിക്കൊണ്ട് അവരുടെ ബയോഡേറ്റ നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കണം:
 [email protected] 

5. പ്ലംബിംഗ് ടെക്നീഷ്യൻ

ഷാർജയിലെ ഒരു പ്രമുഖ ജനറൽ കോൺട്രാക്റ്റിംഗ് കമ്പനിയിൽ പ്ലംബിംഗ് ടെക്നീഷ്യൻ ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: പ്ലംബിംഗ് ടെക്നീഷ്യൻ
സ്ഥലം: ഷാർജ
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം

യോ​ഗ്യത

യുഎഇയിൽ കുറഞ്ഞത് 2 വർഷം
വാട്ടർ സിസ്റ്റം ഇൻസ്റ്റലേഷൻ, റിപ്പയർ, മെയിന്റനൻസ് എന്നിവയിൽ പ്രാവീണ്യം

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ ബയോഡേറ്റ ഇമെയിലിലേക്ക് അയയ്ക്കുക:[email protected]

6. റിസപ്ഷനിസ്റ്റ്

ദുബായിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റ് ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

തസ്തിക: റിസപ്ഷനിസ്റ്റ്
സ്ഥലം:: ദുബായ്
എക്സ്പീരിയൻസ്: 2 വർഷം
ശമ്പളം: AED 4,000 – AED 6,000 മാസത്തിൽ
അപേക്ഷിക്കേണ്ട അവസാന തീയ്യതി: March 12, 2026

യോ​ഗ്യത

എഴുത്ത്, കമ്മ്യൂണിക്കേഷൻ കഴിവുകൾ
Microsoft Word, Excel ഉൾപ്പെടെയുള്ള ഓഫീസ് അപ്ലിക്കേഷനുകളിൽ പ്രാവീണ്യം
മുൻ അനുഭവമുള്ളവർക്ക് മുൻ​ഗണന

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ ബയോഡേറ്റ നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
 [email protected] 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  24 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  24 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  24 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  24 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  24 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  24 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  24 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  24 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  24 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  24 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  24 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  24 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  24 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  24 days ago