HOME
DETAILS

സംസ്ഥാനതല ഏകദിന നിയമ ശില്‍പശാല നാളെ

  
backup
September 09 2016 | 19:09 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b4%b2-%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%b6%e0%b4%bf%e0%b4%b2


ചാവക്കാട്: അഭിഭാഷകര്‍ക്ക് തൊഴില്‍പരമായ പ്രാവീണ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കൊച്ചി എം.കെ നമ്പ്യാര്‍ അക്കാദമി, കേരള ബാര്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ഏകദിന ശില്‍പശാല നാളെ ചേറ്റുവ രാജ ഐലാന്റില്‍ നടക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ടി.എസ് അജിത്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. കെ.ബി ഹരിദാസ്, ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ.എച്ച് അബ്ദുള്‍സമദ്, സെക്രട്ടറി അഡ്വ. വി.ബി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജസ്റ്റി ചെലമേശ്വര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഡ്വ മാനാന്‍ കുമാര്‍ മിശ്‌റ അധ്യക്ഷനാകും. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്രഹാം മാത്യു മുഖ്യ പ്രഭാഷണം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago