ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് ഇത്തവണ സാക്ഷ്യം വഹിച്ചത് കിടിലന്‍ പോരിന്. സ്ഥാനാര്‍ഥികള്‍ ഒരൊറ്റ വോട്ടിന്റെ വിലയറിഞ്ഞ മത്സരമാണ് ഇവിടെയുണ്ടായത്.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡില്‍ എന്‍.ഡി.എ രണ്ടും, യു.ഡി.എഫ് മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ഇവര്‍ക്ക് ലഭിച്ച വോട്ടിംങ് നിലയിലാണ് കിടിലന്‍ പേരാട്ടത്തിന് കാരണം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഉണ്ണാച്ചി മൊയ്തു 375 വേട്ട് നേടി വിജയം കൈവരിച്ചപ്പോള്‍ 374 വോട്ട് നേടി എന്‍.ഡി.യുടെ മനോജ് പൂക്കോട്ടുമ്മല്‍ രണ്ടും 373 വോട്ട് നേടി യു.ഡി.എഫില്‍െ ടി.കെ മുഹമ്മദലി മൂന്നാ സ്ഥാനത്തുമെത്തി.
അതിശക്തമായ ത്രികോണപോരാണ് വാര്‍ഡില്‍ നടന്നത്. അത് അവിശ്വസനീയമായ അക്കങ്ങളില്‍ ഫിനിഷിങ് ലെനിലും തൊട്ടു. രണ്ടും മൂന്നും സ്ഥാനാര്‍ഥികളും തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രമാണെന്നുള്ളതാണ് ഏറെ കൗതുകമായത്.
The Karingari ward of Vellamunda Panchayat witnessed an intense and nail-biting electoral battle, decided by just a single vote. The closely fought contest highlighted the true value of every vote in local body elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."