HOME
DETAILS

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

  
December 16, 2025 | 6:53 AM

suprabhaatham chrysalis neet jee keam scholarship eligibility exam registration link

ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രൻസ് എക്സാമുകളായ NEET, JEE, KEAM പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടി Gov.MBBS, IIT, NIT അഡ്മിഷനുകൾ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കും പ്ലസ് 1 പ്ലസ് 2 പഠനത്തോടൊപ്പം എൻട്രൻസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടി കേരളത്തിലെ പ്രമുഖ എൻട്രൻസ് പരിശീലന സ്‌ഥാപനമായ ക്രിസാലിസ് മെർകുറി മലയാളത്തിലെ പ്രമുഖ ദിനപത്രമായ സുപ്രഭാതം മീഡിയ പാർട്‌ണർ ആയി 2025 ഡിസംബർ 30 ന് നടത്തുന്ന CHRYSALIS SCHOLARSHIP ELIGIBILITY TEST  2025 -26 (C-SET) ലൂടെ തിരഞ്ഞെടുക്കപെടുന്ന 1000 വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിൽ 25-100 % SCHOLARSHIP ഓടുകൂടെ 2026-27 REPEATERS RESIDENTIAL, DAY SCHOLAR ബാച്ചുകളിൽ എൻട്രൻസ്സ് പരിശീലനം നേടാൻ അവസരം നൽകുന്നു.

ഒരു വിദ്യാർത്ഥിക്കും അവരുടെ സ്വപ്ന സഫല്യത്തിന് പണം ഒരു തടസ്സമാവരുത് എന്ന ലക്ഷ്യത്തോടെ  എൻട്രൻസ് പരിശീലന രംഗത്ത് വര്ഷങ്ങളായി മികച്ച റിസൾട്ടുകൾ നേടികൊണ്ടിരിക്കുന്ന ക്രിസാലിസ് മെർകുറിയും പ്രമുഖ ദിനപത്രമായ സുപ്രഭാതവും കൈ കോർക്കുമ്പോൾ, കേരളത്തിലെ 14 ജില്ലകളിലെയും, ലക്ഷദ്വീപിലെയും നീലഗിരി ജില്ലയിലെയും +2 കഴിഞ്ഞ് നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഒരു വർഷത്തെ എൻട്രൻസ് പരിശീലനത്തിലൂടെ ലക്ഷ്യത്തിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കും നിലവിൽ 10 ആം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടി നടത്തപ്പെടുന്ന ഈ scholorship പരീക്ഷയിൽ നിന്നും ആദ്യത്തെ 3 പേർക്ക് സ്വർണ നാണയം സമ്മാനമായി നൽകുന്നു.

ഒരു മണിക്കൂർ  നീണ്ട എക്സാമിൽ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, മാത്‍സ്, ലോജിക്കൽ റീസണിങ് എന്നീ വിഭാഗങ്ങളിൽ നിന്നായി 50 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.

Online ആയി നടക്കുന്ന പരീക്ഷയിൽ രജിസ്റ്റർ ചെയ്യാനായി ചുവടെ നൽകിയ ലിങ്ക് ഉപയോ​ഗിക്കുക. 8086551999, 8592881999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. 

Registration- Click Here ⇐

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  5 hours ago
No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  5 hours ago
No Image

വയനാട് തുരങ്കപാത നിര്‍മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  5 hours ago
No Image

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം, തലയ്ക്ക് വെട്ടേറ്റു

Kerala
  •  5 hours ago
No Image

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ

uae
  •  5 hours ago
No Image

സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് വന്ന് പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു 

National
  •  5 hours ago
No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  5 hours ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  5 hours ago
No Image

കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Kerala
  •  6 hours ago
No Image

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

Kerala
  •  6 hours ago