HOME
DETAILS
MAL
കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു
December 28, 2025 | 2:00 AM
മസ്‌കത്ത്∙ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു. കൊല്ലം പരവൂർ കൂനയിൽ രാഷ്മി ഭവനിൽ രഞ്ജിത് (41) ആണ് മസ്‌കത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. വിജയൻ പിള്ള - പ്രസന്നകുമാരി ദാമ്പത്തികളുടെ മകനാണ്. ഭാര്യ: സുകന്യ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കുന്നതിനു വേണ്ടി തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Summary : A Kollam native passed away in Oman due to a heart attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."