HOME
DETAILS

അഴിമതിനിവാരണം; 14 പരാതികള്‍

  
backup
September 10, 2016 | 1:42 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-14-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


മലപ്പുറം: ജില്ലാ  അഴിമതി നിവാരണ സമിതിയുടെ യോഗം എ.ഡി.എം പി. സെയ്യിദ് അലിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്നു.  കലക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി തുറന്ന്  പരാതികളില്‍ വേണ്ട നടപടി എടുക്കുന്നതിനും തീരുമാനിച്ചു.  ആകെ 14  പരാതികളാണു ലഭിച്ചത്.  മഞ്ചേരിയിലെ ബസ് യാത്രാപ്രശ്‌നം  പരിഹരിക്കണമെന്നാവശ്യപ്പെട്ടു തിരൂര്‍ ജനസേവനകേന്ദ്രം സെക്രട്ടറി സമര്‍പ്പിച്ച  പരാതിയില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മഞ്ചേരി നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം  നല്‍കി. ഏറനാട് താലൂക്കിലെ അനധികൃത മണ്ണെടുപ്പ്, നിലംനികത്തല്‍, മിനി സിവില്‍  സ്റ്റേഷന്‍ കെട്ടിടത്തിന്റെ ചുമരുകളില്‍ പോസ്റ്റര്‍ പതിക്കുന്നതു തുടങ്ങിയ പരാതികളില്‍  നടപടി സ്വീകരിക്കുവാന്‍ ഏറനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി.  മറ്റു  പരാതികള്‍ അതാതു ജില്ലാ ഓഫിസര്‍മാര്‍ക്കു നടപടികള്‍ക്കായി അയച്ചു കൊടുത്തു.   യോഗത്തില്‍ സമിതി അംഗങ്ങളായ  റിട്ട. ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍,  പ്രൊ. പി. ഗൗരി, ഹസൂര്‍ ശിരസ്തദാര്‍ ഒ. വിജകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  7 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  7 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  7 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  7 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  7 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  7 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  7 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  7 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  7 days ago