HOME
DETAILS

മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ചു; പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

  
Web Desk
January 05, 2026 | 11:01 AM

Manchester United have sacked manager Ruben Amorim

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തുനിന്നും റൂബൻ അമോറിമിനെ പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് ശേഷം പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്മെനന്റിനെതിരെ റൂബൻ നടത്തിയപരാമർശങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള 14 മാസത്തെ തന്റെ പരിശീലക യാത്രയ്ക്കാണ് അമാറിം അവസാനമിട്ടത്. 

ലീഡ്സ് യുണൈറ്റഡിനെതിരെയുള്ള മത്സരശേഷം ക്ലബ്ബിന്റെ ഘടനയെയും ട്രാൻസ്ഫർ നയങ്ങളെയും അമാറിം പരസ്യമായി വിമർശിച്ചിരുന്നു. താൻ വെറുമൊരു കോച്ച് ആവാനല്ല ഇവിടെ വന്നതെന്നും ക്ലബ്ബിന്റെ പൂർണ നിയന്ത്രണമുള്ള മാനേജർ ആകാനാണ് വന്നതെന്നുമായിരുന്നു അമോറിമിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ്  ക്ലബ്ബ് ഇത്തരത്തിലൊരു നടപടി എടുത്തത്.

അമോറിമിന്റെ പകരക്കാരനായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഡാരൻ ഫ്ലെച്ചറെ ഇടക്കാല പരിശീലകനായി നിയമിക്കുകയും ചെയ്തു. സ്ഥിരമായി ഒരു പരിശീലകനെ കണ്ടെത്തുന്നതുവരെ ഫ്ലെച്ചറെ ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ നിറം മങ്ങിയ പ്രകടനമാണ് അമോണിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് റെഡ് ഡെവിൾസ്. 20 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും ഏഴു സമനിലയും അഞ്ചു തോൽവിയും അടക്കം 31 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി ഏട്ടിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. ബേൺലിയാണ് എതിരാളികൾ. 

Manchester United have sacked manager Ruben Amorim after he made comments against the club's management in a press conference after the Premier League match against Leeds United. Amorim's 14-month coaching career with the club has come to an end.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സൂരജ് ലാമയുടെ മരണം': വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി 

latest
  •  3 days ago
No Image

'ഇന്ത്യയെ മോദി ട്രംപിന് വിറ്റു';  യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായെന്ന് രാഹുല്‍

Kerala
  •  3 days ago
No Image

ദീപക്കിന്റെ മരണം: ഷിംജിതക്ക് ജാമ്യം 

Kerala
  •  3 days ago
No Image

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  3 days ago
No Image

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍

International
  •  3 days ago
No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  3 days ago
No Image

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

Kerala
  •  3 days ago
No Image

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

Cricket
  •  3 days ago
No Image

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

uae
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  3 days ago