HOME
DETAILS

ഗസ്സയിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൗദിയുടെ ദുരിതാശ്വാസ വാഹനവ്യൂഹം

  
January 16, 2026 | 3:41 AM

Saudi aid convoy reaches Gaza to succor displaced families

ഗസ്സ: ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന്റെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ പുതിയ ദുരിതാശ്വാസ വാഹനവ്യൂഹം ഗസ്സയില്‍ എത്തിച്ചേര്‍ന്നു. ഫലസ്തീന്‍ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള സൗദി അറേബ്യയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (KS relief) വഴി ഈ സഹായം എത്തിച്ചത്. 
മാസങ്ങളായി താല്‍ക്കാലിക ടെന്റുകളില്‍ കഴിയുന്ന ഫലസ്തീനിലെ അഭയാര്‍ത്ഥി കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സഹായം പ്രധാനമായും എത്തിച്ചിരിക്കുന്നത്. മധ്യ ഗസ്സയിലാണ് വാഹനവ്യൂഹം എത്തിയത്. 
കുടുംബങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റുകളാണ് ഈ ഘട്ടത്തില്‍ വിതരണം ചെയ്തത്. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പട്ടിണി ലഘൂകരിക്കുന്നതിനും ഇത് ഏറെ സഹായകമാകും. 
ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി സൗദി അറേബ്യ നടത്തിവരുന്ന വിപുലമായ പ്രചാരണ പരിപാടികളുടെ  ഭാഗമായാണ് ഈ നടപടി. മാനുഷിക പ്രതിസന്ധികളില്‍ ലോകത്തെ മുന്‍നിരയില്‍ നിന്ന് സഹായിക്കുന്ന സൗദിയുടെ പങ്ക് ഇതിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. 

A new humanitarian aid convoy from the King Salman Humanitarian Aid and Relief Center (KSrelief) arrived in central Gaza on Wednesday. This is part of Saudi Arabia's sustained commitment to alleviating the suffering of the Palestinian people, with a specific focus on displaced families who have been residing in temporary tent settlements for months.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ പോയ കർഷകൻ മരിച്ച നിലയിൽ; വടക്കനാട് മേഖലയിൽ സംഘർഷാവസ്ഥ

Kerala
  •  a day ago
No Image

ഫ്രഞ്ച് പടക്കപ്പലുകൾ മെഡിറ്ററേനിയനിലേക്ക്; പശ്ചിമേഷ്യൻ സഖ്യകക്ഷികൾക്ക് പിന്തുണയുമായി മാക്രോൺ

International
  •  a day ago
No Image

ദുബൈയിൽ വീണ്ടും ഇറാൻ ആക്രമണം; യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ വർഷം, കെട്ടിടത്തിൽ തീപിടിത്തം

International
  •  a day ago
No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  2 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  2 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  2 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  2 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  2 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  2 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  2 days ago