HOME
DETAILS

ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ ലക്ഷ്യം; സഊദി ഉൾപ്പെടെ 8 രാജ്യങ്ങൾ ട്രംപിന്റെ 'ബോർഡ് ഓഫ് പീസിൽ' 

  
January 21, 2026 | 5:21 PM

saudi arabia and muslim nations join trump board of peace gaza

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസിൽ' അംഗമാകാൻ സഊദി അറേബ്യയുൾപ്പെടെ എട്ട് പ്രമുഖ മുസ്ലിം രാജ്യങ്ങൾ തീരുമാനിച്ചു. സഊദി അറേബ്യ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുക, മേഖലയിൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കുക, ഗസ്സയുടെ പുനർനിർമാണം സാധ്യമാക്കുക, പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാധികാരം, സമാധാനം സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് വിദേശകാര്യ മന്ത്രിമാർ പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. നിയമനടപടികൾ പൂർത്തിയാക്കി ഓരോ രാജ്യവും ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പുവെക്കും.

In a major diplomatic development, Saudi Arabia and seven other prominent Muslim nations—including Turkey, Egypt, Jordan, Indonesia, Pakistan, Qatar, and the UAE—have officially announced their decision to join U.S. President Donald Trump’s "Board of Peace." Chaired by Trump, this international body is tasked with overseeing the "Comprehensive Plan to End the Gaza Conflict," endorsed by UN Security Council Resolution 2803. The board aims to secure a permanent ceasefire, lead the reconstruction of Gaza, and ensure a just peace based on Palestinian self-determination and statehood.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago