HOME
DETAILS

ഡി.ടി.പി.സി ജില്ലാതല ഓണാഘോഷം കരുവാരക്കുണ്ടില്‍ തുടങ്ങി

  
backup
September 10 2016 | 21:09 PM

%e0%b4%a1%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b


കരുവാരക്കുണ്ട്: ജില്ലാ ടൂറിസം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ഓണാഘോഷം കരുവാരക്കുണ്ടില്‍ തുടങ്ങി. നളന്ദ കോളേജില്‍ പൂക്കള മത്സരം, പായസ പാചക മത്സരം, ചിത്രരചന മത്സരം എന്നിവ നടന്നു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം എസ്.ഐ ജോതീന്ദ്രകുമാര്‍ നിര്‍വഹിച്ചു.
 പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, കോളേജ് പ്രിന്‍സിപ്പാള്‍ എ .പ്രഭാകരന്‍, സാഹിര്‍, ഇ.ബി ഗോപാലന്‍, പി.എ സമ്പാദ്, അബ്ദുസമദ് ഫൈസി, സമ്പത്ത്,കെ .ദേവദാസ്, ഷാക്കിര്‍ തുവ്വൂര്‍ പ്രസംഗിച്ചു. പൂക്കള മത്സരത്തില്‍ കരുവാരക്കുണ്ട് നളന്ദ കോളേജ് ഒന്നാം സ്ഥാനം നേടി.15 ന് ഇക്കോ ടൂറിസം വില്ലേജില്‍ ജലമേളയും 17 നു കിഴക്കേതലയില്‍ നിന്നും ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ  വൈകിട്ട് അങ്ങാടിച്ചിറ ഇക്കോ വില്ലേജിലേക്ക്  ഘോഷയാത്രയും തുടര്‍ന്നു സാംസ്‌കാരിക സമ്മേളനവും നടക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago