HOME
DETAILS

സി.പി.എം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം: പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

  
Web Desk
January 30, 2026 | 11:21 AM

high-court-orders-police-protection-book-release-v-kunjikrishnan-cpm-expulsion

കൊച്ചി: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി കുഞ്ഞിക്കൃഷ്ണന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഫെബ്രുവരി 4 ബുധനാഴ്ച്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ച് നടക്കുന്ന അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തിനും സംരക്ഷണം നല്‍കണം. ഹരജിയില്‍ സി.പി.എം നേതാക്കള്‍ക്ക് കോടതി നോട്ടിസ് നല്‍കി. 

ജില്ലാ പൊലിസ് മേധാവിക്കും പയ്യന്നൂര്‍ എസ്.എച്ച്ഒയ്ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ചടങ്ങ് തടസ്സപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും,  തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ഹരജിയില്‍ പറയുന്നു. 

 

The Kerala High Court has directed the police to provide protection to V. Kunjikrishnan, a former member of the CPM Kannur district committee who was expelled from the party after raising allegations of fund misappropriation. The court also ordered security arrangements for the release of his book scheduled to be held on February 4 at Gandhi Square in Payyannur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  5 days ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  5 days ago
No Image

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

International
  •  5 days ago
No Image

ഇറാനിലെ ജനാധിപത്യം അട്ടിമറിക്കുന്ന അമേരിക്കൻ കഥ

International
  •  5 days ago
No Image

വിട, പ്രിയപ്പെട്ട റഹ്ബാർ; ആക്രമണം അവഗണിച്ചും ഖാംനഇയുടെ വസതിയിലേക്ക് ഒഴുകി ജനക്കൂട്ടം

International
  •  5 days ago
No Image

നാലാം വർഷം എന്തുചെയ്യും? ബിരുദം നാലു വർഷത്തിലേക്ക് മാറ്റിയപ്പോൾ അവസാന വർഷത്തെ പഠനം എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയില്ല 

Kerala
  •  5 days ago
No Image

700 സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ റഡാറിൽ; അഴിമതിക്കാരെ പൊക്കാൻ ഇനി എഐയും

Kerala
  •  5 days ago
No Image

ആക്രമണത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുല്ലയും; ലബനാനില്‍ ഇസ്‌റാഈല്‍ ബോംബിങ്, യു.എ.ഇയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചു | Israel, US Attack on Iran Live Updates

International
  •  5 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം; സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

National
  •  5 days ago
No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  5 days ago