HOME
DETAILS

സഊദി വിമാനത്താവളങ്ങളിൽ റെക്കോർഡ് വളർച്ച; 2025ൽ എത്തിയത് 14 കോടി യാത്രക്കാർ!

  
January 30, 2026 | 11:50 AM

saudi aviation record growth 2025 passenger stats vision2030

റിയാദ്: സഊദി അറേബ്യയുടെ വ്യോമയാന മേഖലയിൽ 2025ൽ രേഖപ്പെടുത്തിയത് 9.6 ശതമാനത്തിന്റെ റെക്കോർഡ് വളർച്ച. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 14.09 കോടി യാത്രക്കാരാണ് എത്തിയത്. ഇതിൽ 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ്. നിരവധി ഘടകങ്ങളാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ടൂറിസം മേഖലയിലെ വളർച്ച, ആഗോള പരിപാടികൾ, അന്താരാഷ്ട്ര വിമാന സർവീസുകളുടെ വർദ്ധനവ് എന്നിവ നിർണായക പങ്കാണ് വഹിച്ചത്. 

വിമാന സർവീസുകളുടെ എണ്ണത്തിൽ 8.3 ശതമാനമാനം വർദ്ധനവ് ഈ കാലയളവിലുണ്ടായി. പ്രതിവർഷം 1.46 ലക്ഷം യാത്രക്കാർ സഞ്ചരിച്ച ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളമാണ് ഇതിൽ ഒന്നാമത്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളമാണ് രണ്ടാമത്. പ്രതിദിനം 1.12 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിൽ സഊദിയിലെ സർവീസുകൾ ഇപ്പോൾ മുൻനിരയിലാണ്. ലോകത്തെ 176 അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി സഊദി ഇപ്പോൾ നേരിട്ടുള്ള വ്യോമബന്ധം സ്ഥാപിച്ചിട്ടുണ്ട്. ചരക്ക് നീക്കത്തിലും റെക്കോർഡ് നേട്ടമാണ് സഊദി കൈവരിച്ചത്. 11.8 ലക്ഷം ടൺ ചരക്കാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്.

Saudi Arabia's aviation sector hit a historic milestone in 2025 with 140.9 million passengers and a 9.6% growth rate. Jeddah's King Abdulaziz International Airport led the surge as the Kingdom expanded its global connectivity to 176 destinations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  8 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  8 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  8 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  8 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  8 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  8 days ago