HOME
DETAILS

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

  
February 02, 2026 | 5:25 PM

bjp appointed reji lukose as state spokesperson

തിരുവനന്തപുരം: റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി. ജനുവരി 8നായിരുന്നു ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ഔദ്യോഗികമായി ബിജെപിയില്‍ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 

കേരളത്തില്‍ നിലവിലെ സ്ഥിതിയില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല സാധ്യതയെന്നും പഴകി ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ നാട് വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും പറഞ്ഞാണ് റെജി ലൂക്കോസ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്. നേരത്തെ മാധ്യമ ചര്‍ച്ചകളില്‍ ഇടത് ആശയങ്ങള്‍ക്കായി വാദിച്ചിരുന്ന വ്യക്തി ബിജെപിയില്‍ ചേര്‍ന്നത് വലിയ വിവാദമായിരുന്നു. 

അതേസമയം ബിജെപി ഇടുക്കി നോര്‍ത്ത ജില്ല പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനെ തിരഞ്ഞെടുത്തതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. വിഎന്‍ സുരേഷ്, ശശി ചാലക്കല്‍, സുമേഷ് മൂന്നാര്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

bjp appointed reji lukose as state spokesperson. regy lukose, who was earlier a fellow traveller of the left, officially joined the bjp on january 8. bjp state president rajeev chandrashekhar made the official announcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി

Cricket
  •  2 days ago
No Image

സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക

National
  •  2 days ago
No Image

ജാതി-സമുദായ സെൻസസ് ആര് നടത്തും?

latest
  •  2 days ago
No Image

പിന്നോക്കാവകാശങ്ങൾ കവരുന്ന ഇ.ഡബ്ല്യു.എസ്

Kerala
  •  2 days ago
No Image

അട്ടിമറിക്കപ്പെട്ട സച്ചാർ കമ്മിറ്റി ശുപാർശകൾ

Kerala
  •  2 days ago
No Image

ഖത്തറില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള സംഘം പിടിയില്‍; സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നീക്കം നടന്നതായി പൊലിസ്

qatar
  •  2 days ago
No Image

മുന്നോക്ക ജാതി സംവരണം; പ്രതിരോധിക്കേണ്ടത് വിദ്യാർഥി - യുവജനങ്ങൾ

Kerala
  •  2 days ago
No Image

പ്രാതിനിധ്യ അനീതിയുടെ കേരളം; കണക്കുകൾ പറയുന്നു; പ്രാതിനിധ്യത്തിലെ നീതിരാഹിത്യം

Kerala
  •  2 days ago
No Image

' ഇറാന്‍ പ്രതിനിധികള്‍ 24 മണിക്കൂറിനകം ലെബനാന്‍ വിടണം' അന്ത്യശാസനവുമായി ഇസ്‌റാഈല്‍; ടെഹ്‌റാനിലും ബൈറൂത്തിലും കനത്ത ആക്രമണം, തിരിച്ചടിച്ച് ഇറാനും 

International
  •  2 days ago
No Image

ന്യൂനപക്ഷ ക്ഷേമം: ചെലവഴിക്കാതെ 367.20 കോടി

Kerala
  •  2 days ago