HOME
DETAILS

സഊദി വിഷൻ 2030; അൽ-ഫത്ത് മസ്ജിദ് നവീകരിക്കുന്നു, ഇനി 333 പേർക്ക് ഒരേസമയം നമസ്കരിക്കാം 

  
February 19, 2026 | 1:21 PM

mbs historic mosques project al fath mosque restoration al jumum

റിയാദ്: ചരിത്രപ്രധാനമായ മസ്ജിദുകൾ വികസിപ്പിക്കുന്നതിനുള്ള മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായി അൽ-ജുമും ഗവർണറേറ്റിലെ അൽ-ഫത്ത് മസ്ജിദ് നവീകരിക്കുന്നു. ഈ പദ്ധതി പ്രകാരം 130 മസ്ജിദുകളിൽ രണ്ടാം ഘട്ടത്തിൽ നവീകരണം നടക്കുന്ന 60 പള്ളികളിൽ ഒന്നാണിത്. പ്രവാചകൻ മുഹമ്മദ് നബി നമസ്കരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയാണിത്. നിലവിൽ ഈ പള്ളിയ്ക്ക് 455.77 ചതുരശ്ര മീറ്ററാണ് വിസ്തീർണം. ഇത് 553.50 ചതുരശ്ര മീറ്ററായി ഉയർത്തുമെന്നാണ് വിവരം. വികസനം വരുന്നതോടെ ഒരേസമയം നമസ്കരിക്കാവുന്നവരുടെ എണ്ണം 218ൽ നിന്ന് 333 ആയി വർദ്ധിക്കും.

ഹിജാസ് മേഖലയുടെ തനതായ വാസ്തുവിദ്യ നിലനിർത്തിക്കൊണ്ട് ചുടുകട്ടകൾ, ബസാൾട്ട് കല്ലുകൾ, ജിപ്സം, മരം തുടങ്ങിയവ ഉപയോ​ഗിച്ചാണ് നിർമാണം നടത്തുക. മക്കയെയും മദീനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ നിന്ന് 260 മീറ്റർ മാറിയാണ് അൽ-ഫത്ത് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയിൽ മുമ്പ് 1998ലാണ് നവീകരണം നടന്നത്. സഊദി വിഷൻ 2030ന്റെ ഭാഗമായാണ് രാജ്യത്തിലെ പള്ളികളുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നത്. റിയാദ്, മദീന, അസീർ, ജൗഫ്, ജസാൻ തുടങ്ങി 13 മേഖലകളിലും ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

As part of the Prince Mohammed bin Salman Project, the historic Al-Fath Mosque in Al-Jumum is undergoing a major restoration. Discover how this Vision 2030 initiative preserves Hijazi architecture and expands the capacity of this significant site.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  8 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  8 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  8 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  8 days ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  8 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  8 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  8 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  8 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  9 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  9 days ago