HOME
DETAILS

തമിഴകം പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി ശശികല; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനം

  
Web Desk
February 24, 2026 | 3:19 PM

vk sasikala announces new political party in tamilnadu

ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്ന വി.കെ ശശികല പുതിയ പാര്‍ട്ടിയുമായി രംഗത്ത്. അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പാളിയതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുമായി കളം പിടിക്കാന്‍ ശശികല ഒരുങ്ങുന്നത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് രാമനാഥപുരത്ത് വെച്ചായിരുന്നു പ്രഖ്യാപനം. 

പാര്‍ട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പാര്‍ട്ടി കൊടിയില്‍ എംജിആര്‍, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ടാവും. പാർട്ടി ദ്രാവിഡ പ്രസ്ഥാനത്തെ പിന്തുടരുമെന്നും ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടി പ്രവർത്തിക്കുമെന്നും ശശികല പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശികലയുടെ പാര്‍ട്ടി 40 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. ശശികലക്ക് 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്.

v.k. sasikala, who was a close associate of jayalalithaa, is entering the political arena with a new party. this comes after her attempts to return to aiadmk failed. the announcement was made in ramanathapuram on february 24, jayalalithaa’s birthday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  4 days ago
No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  4 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  4 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  5 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  5 days ago