HOME
DETAILS

മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന് സഊദി ഡെപ്യൂട്ടി അമീർ

  
February 25, 2026 | 10:22 AM

makkah deputy emir iftar grand mosque security personnel

മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പ് പ്രതിനിധികൾക്കുമൊപ്പം മക്ക ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു. മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ ആശംസകൾ ഡെപ്യൂട്ടി അമീർ ഉദ്യോഗസ്ഥരെ അറിയിച്ചു. തീർഥാടകർക്കായി ഉദ്യോ​ഗസ്ഥർ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. തീർഥാടകർക്കായി ഇനിയും ആത്മസമർപ്പണത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഉദ്യോ​ഗസ്ഥർ സ്വീകരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. തീർഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഡെപ്യൂട്ടി അമീറിന്റെ സന്ദർശനം ഉദ്യോഗസ്ഥർക്ക് വലിയ പ്രോത്സാഹനമായി.

Makkah Deputy Emir Prince Saud bin Mishaal joins security personnel and officials for Iftar at the Grand Mosque. The Prince commended the efforts of agencies serving Umrah pilgrims and reviewed crowd management plans to ensure safety during the busy season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  2 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  3 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  3 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  3 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  3 days ago