HOME
DETAILS

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്; കുറഞ്ഞത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ

  
Web Desk
February 26, 2026 | 5:09 AM

gold price sees slight dip today after touching highest rate of the month

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 160 രൂപയും കുറഞ്ഞു. ഈ മാസത്തെ ഉയര്‍ന്നനിരക്കിലെത്തിയതിന് പിന്നാലെയാണ് വില കുറഞ്ഞിരിക്കുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 

സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 5,193.238 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. . യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം ഉയര്‍ന്ന് 5200 ഡോളര്‍ കടന്നു. 

ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയായി.

24 കാരറ്റ്
ഗ്രാമിന് 21 രൂപ കുറഞ്ഞ് 16,168
പവന് 168 രൂപ കുറഞ്ഞ് 1,29,344

22 കാരറ്റ്
ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820
പവന് 160 രൂപ കുറഞ്ഞ് 1,18,560

24 കാരറ്റ്
ഗ്രാമിന് 16 കാരറ്റ് കുറഞ്ഞ് 12,126
പവന് 128 രൂപ കുറഞ്ഞ് 97,008

കുതിപ്പിനും കിതപ്പിനും പിന്നില്‍ 
ഡോളര്‍ ദുര്‍ബലമാവുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ച ഒരു ഘടകം. ഇന്ന് നടക്കുന്ന ഇറാന്‍-യു.എസ് ചര്‍ച്ചകളും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ചര്‍ച്ച സമവായത്തില്‍  എത്തിയാല്‍ വില താഴുമെന്നാണ് കരുതുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സമാധാനപരമായ ഒരു പരിഹാരമുണ്ടായില്ലെങ്കില്‍ അത് സ്വര്‍ണവില കുത്തനെ ഉയരുന്നതിലേക്ക് നയിച്ചേക്കുമെന്നും പറയുന്നു. 

ഫെഡറല്‍ റിസര്‍വിന്റെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം.   ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം 25 ബേസിക് പോയിന്റിന്റെ കുറവ് പലിശനിരക്കില്‍ വരുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലിശനിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അത് സ്വര്‍ണവില ഉയരുന്നതിനിടയാക്കും. ട്രംപിന്റെ തീരുവ യുദ്ധവും വിലക്കയറ്റത്തിന് കാരണമാവുന്ന മറ്റൊരു ഘടകമാണ്. 

 

gold prices witness a marginal decline today after reaching the highest rate of the month, offering slight relief to buyers in kerala markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  6 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  6 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  6 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  6 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  6 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  6 days ago
No Image

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  6 days ago
No Image

പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ 

National
  •  6 days ago
No Image

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ജിഫ്‌രി തങ്ങൾ

Kerala
  •  6 days ago
No Image

സമുദ്രസമ്പത്ത് സംരക്ഷണം; ബഹ്‌റൈനില്‍ ഷെറി, സാഫി, ആന്‍ഡഖ് മത്സ്യങ്ങള്‍ക്ക് വിലക്ക്

bahrain
  •  6 days ago