HOME
DETAILS

എന്നാലും ന്റെ പൊന്നേ... പവന്റെ വില 52,000 ത്തിലേക്ക്, വീണ്ടും സർവകാല റെക്കോർഡ് 

  
Web Desk
April 04 2024 | 04:04 AM

gold price hits new record

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും കുതിച്ചുകയറി സ്വർണവില. ഇന്നലെ ഇതാദ്യമായി 51,000 കടന്ന സ്വർണവിലയിൽ ഇന്ന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,680 രൂപയായി. ഇതോടെ ഗ്രാമിന് 6460 രൂപയായി. 

സ്വർണവിലയിൽ ഇന്നലെ 600 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി പുതിയ റെക്കോർഡിട്ടിരുന്നു. ഒരു ഗ്രാമിന് 6410 രൂപയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും കൂടിയത്. മാർച്ച് 30 മുതൽ നിലനിന്നിരുന്ന സ്വർണവിലയായ 50,200 രൂപയിൽ നിന്ന് തിങ്കളാഴ്‌ച 680 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,880 രൂപയായിരുന്നു. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഇതിന് മുൻപുണ്ടായ റെക്കോർഡ് വില.  

മാര്‍ച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു മാസത്തിനിടെ 5000 രൂപയാളമാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

കഴിഞ്ഞ 30 ദിവസത്തെ സ്വർണവില

6-Mar-24    47760
7-Mar-24    48080
8-Mar-24    48200
9-Mar-24    48600
10-Mar-24  48600
11-Mar-24   48600
12-Mar-24   48600
13-Mar-24   48280
14-Mar-24   48480
15-Mar-24   48480
16-Mar-24   48480
17-Mar-24   48480
18-Mar-24   48280 
19-Mar-24   48640 
20-Mar-24   48640
21-Mar-24   49440 
22-Mar-24  49080 
23-Mar-24  49000 
24-Mar-24  49000 
25-Mar-24  49000 
26-Mar-24  48920 
27-Mar-24  49080 
28-Mar-24  49360 
29-Mar-24  50400
30-Mar-24  50200 
31-Mar-24  50200 

01-Apr-24 50880 
02-Apr-24 50680 
03-Apr-24 51280 
04-Apr-24 51680



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago