HOME
DETAILS
MAL
വള്ളത്തോള്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
backup
September 12 2016 | 00:09 AM
തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ വള്ളത്തോള്‍ അവാര്‍ഡിന് (1,11,111 രൂപ) കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി.
വള്ളത്തോളിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 16ന് തിരുവനന്തപുരം തീര്‍ഥപാദ മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."