
കാവേരി സംഘര്‍ഷം: ബംഗലൂരുവില്‍ കുടുങ്ങിയവരിലേറെയും കോട്ടയം സ്വദേശികള്‍
കോട്ടയം: കാവേരി സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രാസൗകര്യം കിട്ടാതെ കുടുങ്ങിയ മലയാളികളിലേറെയും കോട്ടയം സ്വദേശികള്‍ .കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മുടങ്ങുകയും സ്വകാര്യ ബസുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തതോടെയാണ് ഓണത്തിന് നാട്ടിലെത്താവാനാവാതെ മലയാളികള്‍ ദുരിതത്തിലായത്. കാവേരി പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട് വിരുദ്ധ വികാരം കര്‍ണാടകയില്‍ കലാപ സമാന സാഹചര്യമുണ്ടാക്കിയതാണ് ബസ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം.
കെ.എസ്.ആര്.ടി.സി. ബംഗളുരുവിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി റദ്ദാക്കിയിരുന്നു.
കോട്ടയം ഡിപ്പോയില്‍നിന്നു രണ്ടും കോട്ടയം വഴി കടന്നു പോകുന്നതും ഉള്‍പ്പെടെ മൂന്നു കെ.എസ്.ആര്.ടി.സി. ബസുകള്‍ കോട്ടയത്തുനിന്നു ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇവയില്‍ ഒന്ന് വോള്‍വോയാണ്.
സ്വകാര്യ ബസുകള്‍ സര്‍വീസ് റദ്ദാക്കിയിട്ടില്ലെങ്കിലും സര്‍വീസുകള്‍ വഴിമാറ്റി വിട്ടിരിക്കുകയാണ്. നിലവില്‍ കോട്ടയം വരെയോ, കോട്ടയം വഴി കടന്നു പോകുന്നതോ ആയ പത്തിലേറെ സ്വകാര്യ ബംഗളുരു സര്‍വീസുകളാണുള്ളത്. ഇവയിലേറെയും കോയമ്പത്തൂര്‍ - സേലം വഴിയാണു കടന്നുപോയിരുന്നത്.
ഇന്നലെ സംഘര്‍ഷ സാധ്യത കണ്ടതോടെ, സര്‍വീസുകള്‍ ഏറെയും മംഗലാപുരം വഴിയാക്കി. ഇതു യാത്രാസമയം വര്‍ധിപ്പിക്കുന്നതിനു കാരണമാകും. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയതോടെ സ്വകാര്യ ബസുകള്‍ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് ആരോപണമുണ്ട്. കെ.എസ്.ആര്.ടി.സി. സര്‍വീസ് മുടങ്ങിയതോടെ ട്രെയിനിലും ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്ക്
International
• 13 days ago
പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി
latest
• 13 days ago
പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം
latest
• 13 days ago
ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂർ സ്വദേശിക്ക് 33 വർഷം തടവ്
Kerala
• 13 days ago
SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• 13 days ago
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി
Kerala
• 13 days ago
വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്
International
• 13 days ago
ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ
Kerala
• 13 days ago
മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്
Kerala
• 13 days ago
വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്
Kuwait
• 13 days ago
സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്
Kerala
• 13 days ago
വേണ്ടത് വെറും 12 സിക്സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്
Cricket
• 13 days ago
സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം
Kerala
• 13 days ago
പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്
Kerala
• 13 days ago
15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
National
• 13 days ago
രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• 13 days ago
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്
Saudi-arabia
• 13 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
bahrain
• 13 days ago
കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്
Kerala
• 13 days ago
ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില
latest
• 13 days ago
ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി
Kerala
• 13 days ago