HOME
DETAILS

സമയം തീരുന്നു; ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ്; കരാർ പോസ്റ്റുകളിൽ അപേക്ഷിക്കാം 

  
April 12, 2026 | 7:26 AM

udupi cochin shipyard limited office assistant recruitment

കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിലുള്ള സബ്‌സിഡറി കമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റ് ഏപ്രിൽ 20ന് അവസാനിക്കും. ഓഫീസ് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് ഒഴിവുകളാണ് വന്നിട്ടുള്ളത്. 

തസ്തികയും ഒഴിവുകളും

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (ഉഡുപ്പി)ൽ ഓഫീസ് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 4. 

കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 

ഓഫീസ് അസിസ്റ്റന്റ് = 02 ഒഴിവ്
അഡ്മിൻ അസിസ്റ്റന്റ് =02 ഒഴിവ്

പ്രായപരിധി

ഓഫീസ് അസിസ്റ്റന്റ്    = 30 വയസിൽ കൂടാൻ പാടില്ല. പ്രായം ഏപ്രിൽ 20, 2026 അടിസ്ഥാനമാക്കി കണക്കാക്കും
അഡ്മിൻ അസിസ്റ്റന്റ് = 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഏപ്രിൽ 20, 2026 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ഓഫീസ് അസിസ്റ്റന്റ്

ബിഎ ബിരുദം (ഫൈൻ ആർട്,/ പെർഫോമിങ് ആർട്ട് പരിഗണിക്കില്ല). അല്ലെങ്കിൽ സയൻസ് അല്ലെങ്കിൽ കൊമേഴ്‌സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ. (അറുപത് ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം). 

ഓഫീസ് വർക്കിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ് വേണം. 

കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. 

അഡ്മിൻ അസിസ്റ്റന്റ്

ഫിറ്റർ/ മെഷീനിസ്റ്റ്/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിലായി പിയുസി/ ഐടിഐ- എൻടിസി (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. 

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ എക്‌സ്പീരിയൻസ്.

ശമ്പളം

ഓഫീസ് അസിസ്റ്റന്റ്    = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കും. 
അഡ്മിൻ അസിസ്റ്റന്റ് =തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23500 രൂപ ശമ്പളമായി ലഭിക്കും. 
തിരഞ്ഞെടുപ്പ്

കർണാടകയിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്. എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ്), ഡിസ്‌ക്രിപ്റ്റീവ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷ ഫീസ്

300 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന അപേക്ഷിക്കാം.

അപേക്ഷ: https://cochinshipyard.in/careerdetail/career_locations/761  

വിജ്ഞാപനം: Click 

recruitment to udupi cochin shipyard limited, a subsidiary of cochin shipyard limited, will close on april 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  4 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  4 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  4 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  4 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  4 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  4 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  4 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  4 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  4 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  4 days ago