HOME
DETAILS
MAL
വീണ്ടും എ.ടി.എം തട്ടിപ്പ്; പ്രവാസി മലയാളിക്ക് 52,000 രൂപ നഷ്ടമായി
backup
September 16 2016 | 08:09 AM
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. പ്രവാസി മലയാളിയുടെ 52,000 രൂപയാണ് നഷ്ടമായത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ 52,000 രൂപയാണ് നഷ്ടമായത്. ആക്സിസ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. കൂടാതെ വിവിധ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് പണം പിന്‍വലിച്ചതായി മെസ്സേജ് ഫോണില്‍ വന്നത്.
കൂടാതെ നെറ്റ് ബാങ്കിങ് വഴിയും പണം നഷ്ടമായതായി. ചെമ്പഴന്തി സ്വദേശിയായ വിനീതിന് 49,000 രൂപ നഷ്ടമായി. കനറാ ബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയിലാണ് വിനീതിന്റ ബാങ്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."