HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 05/04/2024
April 05 2024 | 12:04 PM
1, കേരളത്തില്‍ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിതമേഖല?
ശെന്തുരുണി മേഖല
2, 2024 ഏപ്രില്‍ നാലിന് 75ാം വാര്‍ഷികം ആഘോഷിക്കുന്ന സൈനിക സഖ്യം ?
നാറ്റോ
3, ഫിഫയുടെ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യന്‍ പുരുഷ ടീമിന്റെ സ്ഥാനം?
121
4, ലോകത്തെ ഏറ്റവും ശക്തമായ എം. ആര്‍. ഐ. സ്‌കാനര്‍ ?
ഇസ്യൂല്‍ട്ട്
5, ദേശീയ മാരിടൈം ദിനം?
ഏപ്രില്‍ 5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."