HOME
DETAILS
MAL
റെയില്‍വേ ശുചീകരണ യജ്ഞം തുടങ്ങി
backup
September 17 2016 | 19:09 PM
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ ഒന്‍പതു ദിവസത്തെ ശുചീകരണ യജ്ഞത്തിനു തുടക്കമായി. ശുചിത്വം മെച്ചപ്പെടുത്താനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നിശ്ചിത കാലയളവില്‍ നടത്തുന്ന പരിപാടിയാണിത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി പരിപാടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."