HOME
DETAILS

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

  
June 30, 2026 | 8:10 AM

Case filed against teacher who beat up second grade student for not copying what was written on the board quickly

കണ്ണൂര്‍: കണ്ണൂര്‍ പട്ടാനൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരേ പൊലിസ് കേസെടുത്തു. പട്ടാന്നൂര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂര്‍ പൊലിസ് കേസെടുത്തത്. ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി എഴുതാന്‍ വൈകിയതിന് അധ്യാപകന്‍ കൈ കൊണ്ട് മുതുക് ഭാഗത്ത് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ മാസം 16 നാണ് സംഭവം.

അധ്യാപകന്‍ കുട്ടിയുടെ തോളില്‍ കൈകൊണ്ട് നാല് തവണ അടിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. മര്‍ദനത്തെ തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടും ചതവും കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്.

കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. കുട്ടിയെ കരുതിക്കൂട്ടി ആക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റി. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.

Police have registered a case against a teacher for beating a Class 2 student in Pattannur, Kannur.The incident occurred at Pattannur UP School, where the student was allegedly assaulted by teacher Vipin. Mattannur Police have filed the case against him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  2 hours ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  2 hours ago
No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  3 hours ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  3 hours ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  4 hours ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  4 hours ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  5 hours ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  5 hours ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  6 hours ago