HOME
DETAILS
MAL
മദ്യനയം മാറും; സൂചന നല്കി എക്സൈസ് മന്ത്രി
backup
September 18 2016 | 09:09 AM
കോഴിക്കോട്: നിലവിലുള്ള ബിവ്റേജ് ഔട്ട്ലെറ്റുകള് പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. ഓരോ വര്‍ഷവും പത്തുശതമാനം ഔട്ട്ലറ്റുകള് പൂട്ടുമെന്ന മദ്യനയം മാറ്റും. മദ്യശാലകള്‍ പൂട്ടുന്നതല്ല സര്‍ക്കാര്‍ നയം. ബോധവല്‍ക്കരണത്തിലൂടെ മദ്യാസക്തി കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുക.
മദ്യനയം മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനം അടുത്തനിയമസഭാ സമ്മേളനത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."