HOME
DETAILS
MAL
ഈ വിധി നിരാശാജനകം തന്നെ
backup
September 18 2016 | 18:09 PM
സൗമ്യ കേസിലെ സുപ്രീം കോടതി വിധി നിരാശജനകമാണ് . രാജ്യത്ത് ഒരു വശത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം കോടതി വിധികള്‍ ഗോവിന്ദച്ചാമിമാരെ പോലുള്ളവരെ ഇത്തരം അതിക്രമങ്ങള്‍ നടത്താനുള്ള പ്രചോദനം നല്‍കും എന്നതില്‍ സംശയമില്ല.
അതുപോലെ തന്നെ രാജ്യത്തെ സാധാരണക്കാര്‍ കേസ് നടത്താനുള്ള പണം കണ്ടെത്താന്‍ കഷ്ടപെടുമ്പോള്‍ ഗോവിന്ദച്ചാമിയെ പോലുള്ളവര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി കേസ് നടത്താനും ആളുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ഗോവിന്ദ ചാമിയെ പോലുള്ളവര്‍ക്കെതിരെ ശ്കതമായ നടപടി ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷാ ഉണ്ടാകൂ.അല്ലാത്തപക്ഷം ജനങ്ങള്‍ക്ക് നിയമ സംവിധാനങ്ങളോടുള്ള വിശ്വാസം തന്നെ ഇല്ലാതാകും എന്നതില്‍ സംശയം ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."