സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ അനുകൂല പ്രതികരണമല്ല സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മറ്റ് രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണെന്നും സി.ജെ.പി വ്യക്തമാക്കി.
ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടിക്ക് കേന്ദ്രം സാവകാശം തേടി. ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കരുത് എന്നീ ആവശ്യങ്ങളിലാണ് കേന്ദ്രം അനുകൂല തീരുമാനമെടുത്തത്. മന്ത്രിയുടെ രാജി ആവശ്യത്തില്‍ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മന്ത്രിമാരായ ജെ.പി നദ്ദയും ജിതേന്ദ്ര സിങുമാണ് സി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് 12.30 ന് ദ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ചായിരുന്നു ചര്‍ച്ച.
During the Supreme Court hearing on the NEET question paper leak case, the Centre agreed to two proposals put forward by the Chief Justice of India (CJI). The court also directed the Centre to submit its response on the plea seeking the resignation of Union Education Minister Dharmendra Pradhan during the next hearing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."