HOME
DETAILS
MAL
ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേര്‍ക്കു പരുക്ക്
backup
September 18 2016 | 23:09 PM
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേര്‍ക്കു പരുക്ക്. കിളിമാനൂര്‍ മൈലക്കുന്ന് വീട്ടില്‍ സംഗീത (37), അഭിരാമി (21), അനഘ (19), കിളിമാനൂര്‍ റെജി ഭവനില്‍ റെജി (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് എം.സി റോഡില്‍ കിളിമാനൂരിലായിരുന്നു അപകടം. പരുക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."