HOME
DETAILS

കാരാപ്പുഴ വില്ലേജ് ഫെസ്റ്റ് സമാപിച്ചു

  
backup
September 19, 2016 | 12:42 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1


കല്‍പ്പറ്റ: കാരാപ്പുഴ ടൂറിസം കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കാരാപ്പുഴ വില്ലേജ് ഫെസ്റ്റ് സമാപിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ത്രിതലപഞ്ചായത്തുകള്‍, ടൂറിസം ക്ലബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കുള്ള വിവിധ മത്സരങ്ങള്‍, ആദിവാസികോളനികളിലെ ഓണസദ്യ, പ്ലാസ്റ്റിക്ക് വിമുക്ത വയനാട് സന്ദേശപ്രചാരണം, സൗജന്യ തുണിസഞ്ചി വിതരണം എന്നിവയാണ് വില്ലേജ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്നത്.
വാഴവറ്റ ഗ്രേസ്സ് ഗൃന്ഥശാലാപരിസരത്ത് നിന്ന് തുടങ്ങിയ സമാപനഘോഷയാത്രയില്‍ പ്രദേശവാസികളും വിനോദസഞ്ചാരികളും പങ്കെടുത്തു.
ഘോഷയാത്രക്ക് സംഘാടകസമിതി കോഡിനേറ്റര്‍ കെ.ജി അജേഷ് നേതൃത്വം നല്‍കി. സാസ്‌കാരികസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ്  ഷീജ സെബാസ്റ്റിന്‍ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കെ മിനി, ഗ്രാമപഞ്ചായത്തംഗം സി.കെ ബാലകൃഷ്ണന്‍, വി.ജോണ്‍, ഡി.ടി.പി.സി മാനേജര്‍ പി.പി പ്രവീണ്‍, കെ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പടയണി നാടന്‍കലാ പഠനകേന്ദ്രം അവതരിപ്പിച്ച ഗ്രാമീണകലാസന്ധ്യയും അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ ജോർജിനെയും ജനീഷിനെയും സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി നേതൃത്വം

Kerala
  •  2 days ago
No Image

രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ; മയക്കുമരുന്ന് കടത്ത് കേസില്‍ കുവൈത്ത് കോടതിയുടെ കര്‍ശന നടപടി

Kuwait
  •  2 days ago
No Image

കോട്ടയത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

കര്‍ശന പരിശോധന; കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു

Kuwait
  •  2 days ago
No Image

ടാക്സിയിൽ മണിക്കൂറുകളോളം കറക്കം; വാടക ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

National
  •  2 days ago
No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  2 days ago
No Image

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

Cricket
  •  2 days ago
No Image

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  2 days ago