HOME
DETAILS

കടമാന്‍തോട് പദ്ധതി ആരംഭിക്കണമെന്ന്

  
backup
September 19, 2016 | 1:21 AM

%e0%b4%95%e0%b4%9f%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf



കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് ഒഴുകിപോകുന്ന വെള്ളം ജില്ലക്കു തന്നെ ലഭിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കാവേരി ട്രിബ്യൂനല്‍ നിശ്ചയപ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിന്റെ വിഹിതത്തില്‍ ഭൂരിഭാഗവും കബനിയിലൂടെ കര്‍ണാടകത്തില്‍ എത്തിച്ചേരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കടമാന്‍തോട് പദ്ധതിയാരംഭിക്കാന്‍ ജലവിഭവ വകുപ്പ് നിലപാടെടുത്തിരുന്നു.
എന്നാല്‍ പ്രതിഷേധം കാരണം ഇതു മുടങ്ങി.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങാനും ഇത് കാരണമായി.
വൈകിയാണെങ്കിലും ഇതിന് പരിഹാരം കാണാന്‍ പദ്ധതി തുടങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ അധ്യക്ഷനായി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago