HOME
DETAILS
MAL
സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതായി കോണ്‍ഗ്രസ്
backup
September 19 2016 | 03:09 AM
ചങ്ങനാശ്ശേരി: എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നു കര്‍ഷകകോണ്‍ഗ്രസ് നിയോജകമണ്ഡലസം കമ്മിറ്റി.ക്ഷേമപെന്‍ഷനുകള്‍ ആയിരം രൂപയാക്കി വര്‍ധിപ്പിച്ചിട്ടും ഇക്കാര്യത്തില്‍ കര്ഷകര്ക്കുവേïി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
പെന്‍ഷന്‍തുക നേരത്തെ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജീവ് മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് പാപ്പച്ചന് അധ്യക്ഷത വഹിച്ചു. ബേബിച്ചന്, കെ.പി മാത്യൂ,ബിനു വാഴക്കല്‍,ജോയിച്ചന്‍,ജെയിംസ്,അപ്പച്ചന്,തോമസ്,പി.പി വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."