HOME
DETAILS
MAL
എം.എസ്.കെ പ്രസാദ് ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
backup
September 21 2016 | 07:09 AM
മുംബൈ: ബി.സി.സി.ഐ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ പ്രസാദിനെ തെരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തിലാണ് സെലക്ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ ബി.സി.സി ഐയുടെ സെക്രട്ടറിയായി അജയ് ഷിര്‍ക്കെയെ വീണ്ടും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."