HOME
DETAILS
MAL
വീട്ടമ്മമാര്‍ ഭയക്കുന്ന അവസ്ഥ: പി.എ മാധവന്
backup
September 22 2016 | 23:09 PM
തൃശൂര്‍: സി.പി.എം ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നത് പൊലിസിനെ പാര്ട്ടിക്കാര് നിയന്ത്രിക്കുന്നത് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ സംഭവ പരമ്പര ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പ്രശ്നം ഉണ്ടായാല്‍ അന്വേഷിക്കാനെത്തുന്ന സാമൂഹ്യ രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരെ സി.പി.എം തടയുന്നു. ഇത ആരെ രക്ഷിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."