HOME
DETAILS
MAL
തൊടുപുഴ നഗരസഭയില്‍ ഇന്ന് യോഗം
backup
September 23 2016 | 02:09 AM
തൊടുപുഴ: തൊടുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരശേഖരണത്തിന്റെ ഭാഗമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ ചേംബറില്‍ ഇന്ന് യോഗം ചേരും. ഉച്ചകഴിഞ്ഞ ് മൂന്നിനാണ് യോഗം. പൊലിസ് അധികാരികള്‍, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."