HOME
DETAILS
MAL
ജിഷ വധക്കേസിനും സൗമ്യ വധക്കേസിന്റെ ഗതിതന്നെ വരുമെന്ന് സുധീരന്
backup
September 23 2016 | 08:09 AM
തിരുവനന്തപുരം: സൗമ്യ കേസിന്റെ ഗതി തന്നെയാണ് ജിഷ വധക്കേസിലും വരാനിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്.
പൊലിസിന്റെ കെടുകാര്യസ്ഥതകൊണ്ട് കേരളത്തില്‍ ക്രിമിനലുകള്‍ വളരുകയാണ്. ഗുരുധര്‍മം പറയുന്നവര്‍ നാട്ടില്‍ മദ്യമൊഴുക്കാനുള്ള ശ്രമത്തിലാണെന്നും സുധീരന് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴക്കേസിലെ കോടതിവിധിയെപറ്റി പഠിച്ചശേഷം പ്രതികരിക്കാമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."