HOME
DETAILS
MAL
മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി
backup
September 23 2016 | 11:09 AM
കോഴിക്കോട്: ഒക്ടോബര്‍ ആറ് മുതല്‍ എട്ടുവരെ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ നടന്ന ലീഗ്-യൂത്ത് ലീഗ് നേതൃയോഗത്തിലാണ് സമ്മേളനം മറ്റാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ നടക്കുന്ന മുസ്ലിം ലീഗ് മെംബര്‍ഷിപ്പ് കാംപയിന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സീജവമാക്കുന്നതിന് വേണ്ടിയാണ് യൂത്ത് ലീഗ് സമ്മേളനം മാറ്റുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നവംബര്‍ 10 മുതല്‍ 12 വരെയാണ് സമ്മേളനം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."