HOME
DETAILS
MAL
കശ്മിരില്‍ ഉപാധിയില്ലാതെ ചര്‍ച്ചയ്ക്കു തയാറെന്ന് പാകിസ്താന്
backup
September 23 2016 | 18:09 PM
ഇസ്്ലാമാബാദ്: കശ്മിര് വിഷയത്തില്‍ ഉപാധികളില്ലാത്ത ചര്‍ച്ചയ്്ക്ക് തയാറാണെന്ന് പാകിസ്താന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കശ്മിര് പ്രശ്നം സംബന്ധിച്ച് റേഡിയോ പാകിസ്താന്, പാക് ടി.വി എന്നിവയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം നവാസ് ശരീഫ് യു.എന്നില്‍ കശ്മിര് പ്രശ്്നം ഉന്നയിച്ചെങ്കിലും യു.എന്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടെടുത്തതോടെയാണ് പാകിസ്താന്റെ നയംമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."